PALE CINEMA STORY DEVELOPMENT SYSTEM
A Guided Creative Process for Developing Your Film Story
നിങ്ങളുടെ മനസ്സിലുള്ള ഒരു idea-യിൽ നിന്ന് ഒരു developed story-യിലേക്ക് എത്താൻ സഹായിക്കുന്ന ഒരു guided creative process ആണ് ഇത്.
ഇവിടെ ഒരു fixed formula ഇല്ല. Questions നിങ്ങളുടെ ചിന്തയെയും ഭാവനയെയും ഗൈഡ് ചെയ്യുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
8 Modules · 56 Questions · Pale Story Review · WhatsApp Discussion
THE PROCESS
01 — DEVELOP
8 Modules · 56 Questions
നിങ്ങളുടെ initial idea-യിൽ നിന്ന് World, People, Problem, Journey, Change, Final Movement, Meaning എന്നിവ explore ചെയ്ത് story develop ചെയ്യുക.
ഓരോ module-ഉം കഥയുടെ വ്യത്യസ്തമായ തലങ്ങളിൽ ചിന്തിക്കാൻ നിങ്ങളെ സഹായിക്കും.
02 — COMPLETE
എല്ലാ 56 questions-നും ഉത്തരം നൽകുക.
എല്ലാ questions-നും definitive answer ഉണ്ടായിരിക്കണമെന്നില്ല.
ഒരു കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലെങ്കിൽ:
“അറിയില്ല.”
“ഈ ഭാഗത്തെക്കുറിച്ച് ഞാൻ കൂടുതലായി ചിന്തിച്ചിട്ടില്ല.”എന്നിങ്ങനെ എഴുതാം.
കൃത്യമായി നിങ്ങളുടെ കഥയിലെ ഗ്യാപ്പുകളും അവസരങ്ങളും മനസ്സിലാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. പെർഫെക്ട് ഉത്തരങ്ങൾ കണ്ടെത്തുക എന്നതല്ല. നിങ്ങളുടെ മനസ്സിലുള്ളത് കഴിയുന്നത്ര കൃത്യമായി എഴുതുക എന്നതാണ്.
03 — SUBMIT
എല്ലാ questions-നും response നൽകിയ ശേഷം നിങ്ങളുടെ developed story Pale Story Review-നായി submit ചെയ്യാം.
Submit ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ answers വീണ്ടും വായിക്കുകയും ആവശ്യമായ revisions നടത്തുകയും ചെയ്യാം.
കൂടുതൽ കൃത്യമായ ഉത്തരങ്ങൾ മെച്ചപ്പെട്ട റിവ്യൂവിന് സഹായിക്കും.
04 — REVIEW
Pale Story Review
നിങ്ങളുടെ complete story Pale Cinema വായിച്ച് ഒരു personalised creative response നിങ്ങളുടെ വാട്സാപ്പിൽ നൽകും.
Review-ലൂടെ story-യുടെ:
- Characters & motivations
- Conflict & stakes
- Story journey
- Character change
- Ending
- Unclear or underdeveloped areas
- Questions worth revisiting
- Development opportunities
എന്നിവ explore ചെയ്യും.
ഇത് ഒരു നല്ല സ്റ്റോറി മോശം സ്റ്റോറി എന്ന് നിർവചിക്കലല്ല. നിങ്ങൾ develop ചെയ്ത story-യെ മനസ്സിലാക്കി, ആ കഥയാക്കി തുടർന്ന് കൊണ്ടു തന്നെ, അതിലേക്ക് മറ്റൊരു creative perspective നൽകുകയാണ് Review-ന്റെ purpose.
05 — DISCUSS
Personalised WhatsApp Discussion
Review ലഭിച്ചതിന് ശേഷം അതിലെ observations, questions, possibilities എന്നിവയെക്കുറിച്ച് WhatsApp വഴി discuss ചെയ്യാം.
നിങ്ങൾക്ക്:
- Review-നെക്കുറിച്ച് questions ചോദിക്കാം
- നിങ്ങളുടെ creative decisions explain ചെയ്യാം
- ചില ideas കൂടുതൽ explore ചെയ്യാം
- Story-യുടെ അടുത്ത development-നെക്കുറിച്ച് discuss ചെയ്യാം
ഈ discussion നിങ്ങളുടെ story ഞങ്ങൾ rewrite ചെയ്യുന്നതിനല്ല. നിങ്ങളുടെ own creative thinking കൂടുതൽ develop ചെയ്യാൻ സഹായിക്കുകയാണ് ഇതിലൂടെയുള്ള ലക്ഷ്യം.
06 — REVISE & DEVELOP FURTHER
Story development ഒരിക്കൽ answers complete ചെയ്യുന്നതോടെ അവസാനിക്കുന്ന ഒന്നല്ല.
Review-നും discussion-നും ശേഷം നിങ്ങൾക്ക് വീണ്ടും നിങ്ങളുടെ answers-ലേക്ക് തിരികെ വരാം.
Characters മാറ്റാം.
Conflict rethink ചെയ്യാം.
Events restructure ചെയ്യാം.
Relationships മാറ്റാം.
Ending വീണ്ടും explore ചെയ്യാം.
ഒരു പുതിയ discovery മറ്റൊരു answer മാറ്റേണ്ടി വന്നേക്കാം.
That is part of the process.
നിങ്ങളുടെ story develop ചെയ്യുന്നതിനനുസരിച്ച് അത് വീണ്ടും വീണ്ടും സ്വതന്ത്രമായി മാറ്റം വരുത്താം.
THE 8 MODULES
01 — THE SEED
നിങ്ങളുടെ idea-യുടെ core explore ചെയ്യുക.
02 — THE WORLD
Story നിലനിൽക്കുന്ന world-ഉം circumstances-ഉം develop ചെയ്യുക.
03 — THE PEOPLE
Characters-ന്റെ desires, relationships, contradictions എന്നിവ explore ചെയ്യുക.
04 — THE PROBLEM
Central conflict, obstacles, stakes, dilemma എന്നിവ identify ചെയ്യുക.
05 — THE JOURNEY
Story-യിലെ events എങ്ങനെ progress ചെയ്യുന്നു എന്ന് develop ചെയ്യുക.
06 — THE CHANGE
Story characters-നെയും അവരുടെ relationships-നെയും എങ്ങനെ മാറ്റുന്നു എന്ന് explore ചെയ്യുക.
07 — THE FINAL MOVEMENT
Final confrontation, consequences, ending എന്നിവ develop ചെയ്യുക.
08 — MEANING & PITCH
Story എന്താണ് explore ചെയ്യുന്നതെന്ന് മനസ്സിലാക്കുകയും അത് മറ്റൊരാളോട് വ്യക്തമായി communicate ചെയ്യുകയും ചെയ്യുക.
HOW TO WORK THROUGH THE QUESTIONS
Think Before You Answer
ഓരോ question-നും answer ചെയ്യുന്നതിന് മുമ്പ് കുറച്ച് സമയം അതിനെക്കുറിച്ച് ചിന്തിക്കുക. ഇവിടെ correct answer കണ്ടെത്തുക എന്നതല്ല ലക്ഷ്യം.
നിങ്ങളുടെ imagination-നെ activate ചെയ്യുകയും നിങ്ങളുടെ story-യെ കൂടുതൽ discover ചെയ്യുകയും ചെയ്യുകയാണ് ലക്ഷ്യം.
Keep Your Answers
മിക്ക questions-നും 1–5 sentences മതിയാകും.
Maximum length അല്ല, maximum clarity ആണ് പ്രധാനപ്പെട്ടത്.
ഒരു idea കൂടുതൽ വിശദമായി explore ചെയ്യണമെങ്കിൽ ഒരു നോട്ട്ബുക് അല്ലെങ്കിൽ Notes app, അല്ലെങ്കിൽ മറ്റൊരു writing tool ഉപയോഗിക്കാം.
അവിടെ detailed ആയി എഴുതിയ ശേഷം പ്രധാനപ്പെട്ട points ഈ system-ലെ answer ആയി നൽകാം. ഇത് കൂടുതൽ വ്യക്തത ഉത്തരങ്ങൾക്ക് നൽകും.
You Can Always Revise
ഒരു question-ന് ഇപ്പോൾ ഒരു answer നൽകിയ ശേഷം പിന്നീട് അത് മാറ്റണമെന്നു തോന്നിയേക്കാം.
അത് completely okay ആണ്.
Previous answers-ലേക്ക് തിരികെ പോയി അവ edit, revise, rewrite ചെയ്യാം.
ഒരു പുതിയ discovery story-യിലെ മറ്റൊരു ഭാഗം മാറ്റേണ്ടി വന്നേക്കാം.
Revision is part of story development.
WRITE IN YOUR OWN WAY
നിങ്ങൾക്ക് English, Malayalam, അല്ലെങ്കിൽ രണ്ടും combine ചെയ്ത് answer ചെയ്യാം.
നിങ്ങളുടെ thoughts ഏറ്റവും natural-ആയും precise-ആയും express ചെയ്യാൻ കഴിയുന്ന language ഉപയോഗിക്കുക.
നിങ്ങൾ എഴുതുന്ന language അല്ല പ്രധാനപ്പെട്ടത്.
നിങ്ങൾ develop ചെയ്യുന്ന story ആണ് പ്രധാനപ്പെട്ടത്.
YOUR STORY. YOUR DIRECTION.
ഈ system ഒരു particular type of story സൃഷ്ടിക്കാൻ നിങ്ങളെ force ചെയ്യുന്നതിനല്ല.
Modules-ലൂടെ നിങ്ങൾ മുന്നോട്ട് പോകുമ്പോൾ:
- പുതിയ possibilities കണ്ടെത്താം
- നേരത്തെ എടുത്ത decisions മാറ്റാം
- പുതിയ connections കണ്ടെത്താം
- unexpected directions-ലേക്ക് പോകാം
- previous answers വീണ്ടും rethink ചെയ്യാം
A structure for exploration, not a formula for storytelling.
നിങ്ങൾ develop ചെയ്യുന്ന story നിങ്ങളുടേതാണ്.
Pale Cinema നൽകുന്നത് structure, creative review, and discussion ആണ്.
Final creative decisions നിങ്ങളുടേതാണ്.
YOUR STORY DEVELOPMENT OUTPUT
YOUR STORY OUTPUT
8 Modules-ലൂടെയുള്ള ഉത്തരങ്ങളിലൂടെയും Pale Story Review-ലൂടെയും കടന്നുപോകുമ്പോൾ, നിങ്ങളുടെ initial idea ക്രമേണ കൂടുതൽ developed ആയ ഒരു story-യായി മാറും.
അങ്ങനെ പല revisions-ലൂടെ, നിങ്ങളുടെ മനസ്സിലുള്ള idea-യിൽ നിന്ന് കൂടുതൽ വ്യക്തമായ ഒരു developed story രൂപപ്പെടുത്താം.
ഈ developed story പിന്നീട് നിങ്ങളുടെ screenplay development-ന്റെ foundation ആയി ഉപയോഗിക്കാം.
അതുപോലെ തന്നെ നിങ്ങളുടെ story ഒരു director, producer, actor, writer, collaborator അല്ലെങ്കിൽ മറ്റൊരു creative professional-നോട് വ്യക്തമായി communicate ചെയ്യുന്നതിനും ഇത് ഒരു foundation ആയി ഉപയോഗിക്കാം.
The goal is not to finish the story once.
The goal is to develop a story you can clearly understand, communicate and take forward.
THE STORY CAN KEEP EVOLVING
ഈ process complete ചെയ്താലും നിങ്ങളുടെ story-യുടെ creative process അവസാനിക്കുന്നില്ല.
ഒരു developed story വീണ്ടും മാറാം.
ഒരു character മാറാം.
ഒരു conflict മാറാം.
ഒരു event മാറാം.
ഒരു ending മാറാം.
അത് story development-ന്റെ ഭാഗമാണ്.
The system gives your creative thinking a structure — not a limit.
FROM IDEA TO STORY
Develop → Submit → Review → Discuss → Revise
നിങ്ങളുടെ idea-യിൽ നിന്ന് ഒരു developed story-യിലേക്ക് എത്താനുള്ള process ഇതിലൂടെ ആരംഭിക്കുന്നു.
You bring the idea.
You develop the story.
We help you see what’s still there to discover.