Books, Workbooks and Tools to help you understand, think and create.
Learn deeply. Think clearly. Create intentionally.
ഒരു ഐഡിയ ഉണ്ടോ?
നമുക്കത് നിങ്ങളുടെ സിനിമക്കുള്ള കഥയാക്കാം.
From Raw Idea To Complete Story
ഒരു സിനിമയുടെ idea ഉണ്ടോ, പക്ഷേ അത് എങ്ങനെ വികസിപ്പിക്കണമെന്ന് അറിയില്ലേ?
Pale Cinema Story Development System ഒരു guided creative process ആണ്. നിങ്ങളുടെ idea-യെ നിങ്ങളുടെ തന്നെ creative direction-ൽ explore ചെയ്ത് ഒരു developed story-യിലേക്ക് കൊണ്ടുപോകാം.
Develop. Review. Discuss.
DEVELOP
8 Modules · 56 Questions
Explore and develop your story through a guided creative process.
REVIEW
Pale Story Review
Your developed story is read and responded to by Pale Cinema.
Discussion
Personalised WhatsApp Discussion
Discuss the review and explore your story further.
Your Story. Your Direction.
A structure for exploration, not a formula for storytelling.
You develop the story. We help you see what’s still there to discover.
Pale Cinema Story Development System
From Idea to Story
₹999
Library
A web-based library designed for a smooth, comfortable and focused reading experience.

How To Direct A Film
ഒരു മികച്ച സംവിധായകന്റെ ചിന്തകളിലൂടെ സിനിമയെ കാണാനും, മനസ്സിലാക്കാനും, സംവിധാനം ചെയ്യാനും സഹായിക്കുന്ന പുസ്തകം
Malayalam . 5 Hour Reading
For ₹249

The Psychology Behind Powerful Stories & Characters
ആഴത്തിലുള്ള കഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കാൻ ആവശ്യമായ ചിന്തകളും പ്രായോഗിക രീതികളും ഉൾക്കൊള്ളുന്ന പുസ്തകം.
Malayalam . 6 Hour Reading
For ₹249

Idea to Story
ഒരു ചെറിയ ഐഡിയയിൽ നിന്ന് ഒരു പൂർണ്ണമായ കഥയിലേക്ക് എഴുത്തുകാരെ എത്തിക്കാനുള്ള ഗെയ്ഡ്.
Malayalam . 3 Hour Reading
For ₹149
Get All Books
The Complete Pale Library Collection
Books for understanding ideas, stories, characters, and filmmaking — all in one collection.



Save ₹148
For 647 499
എങ്ങനെ വായിക്കാം
01 — പുസ്തകം തിരഞ്ഞെടുക്കൂ
നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുക്കുക.
പുസ്തകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ആമുഖവും വായിച്ചറിയൂ.
02 — പുസ്തകം സ്വന്തമാക്കൂ
നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിച്ച് പേയ്മെന്റ് പൂർത്തിയാക്കൂ.
03 — Pale ലൈബ്രറിയിൽ നിന്ന് വായിക്കൂ
പേയ്മെന്റിന് ശേഷം പുസ്തകം നിങ്ങളുടെ ലൈബ്രറിയിൽ ലഭിക്കും. അവിടെ നിന്ന് എപ്പോൾ വേണമെങ്കിലും പുസ്തകം തുറന്ന് വായിക്കാം.
04 — മികച്ച വായനാനുഭവം വെബിലൂടെ.
മൊബൈൽ, ടാബ്ലെറ്റ്, കമ്പ്യൂട്ടർ — ഏത് സ്ക്രീനിലും വായിക്കാം. സ്മൂത്തും മിനിമലുമായ വായനാനുഭവത്തിനായി രൂപകൽപ്പന ചെയ്തതാണ്.