Books, Workbooks and Tools to help you understand, think and create.

Learn deeply. Think clearly. Create intentionally.


ഒരു ഐഡിയ ഉണ്ടോ?
നമുക്കത് നിങ്ങളുടെ സിനിമക്കുള്ള കഥയാക്കാം.

From Raw Idea To Complete Story


ഒരു സിനിമയുടെ idea ഉണ്ടോ, പക്ഷേ അത് എങ്ങനെ വികസിപ്പിക്കണമെന്ന് അറിയില്ലേ?

Pale Cinema Story Development System ഒരു guided creative process ആണ്‌. നിങ്ങളുടെ idea-യെ നിങ്ങളുടെ തന്നെ creative direction-ൽ explore ചെയ്ത് ഒരു developed story-യിലേക്ക് കൊണ്ടുപോകാം.


Develop. Review. Discuss.


DEVELOP

8 Modules · 56 Questions

Explore and develop your story through a guided creative process.


REVIEW

Pale Story Review

Your developed story is read and responded to by Pale Cinema.


Discussion

Personalised WhatsApp Discussion

Discuss the review and explore your story further.


Your Story. Your Direction.

A structure for exploration, not a formula for storytelling.

You develop the story. We help you see what’s still there to discover.


Pale Cinema Story Development System

From Idea to Story

₹999


Library

A web-based library designed for a smooth, comfortable and focused reading experience.


87bf8bbd 653b 42f3 88e8 58c9548eed8e

How To Direct A Film

ഒരു മികച്ച സംവിധായകന്റെ ചിന്തകളിലൂടെ സിനിമയെ കാണാനും, മനസ്സിലാക്കാനും, സംവിധാനം ചെയ്യാനും സഹായിക്കുന്ന പുസ്തകം


Malayalam . 5 Hour Reading

For ₹249


screenshot

The Psychology Behind Powerful Stories & Characters

ആഴത്തിലുള്ള കഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കാൻ ആവശ്യമായ ചിന്തകളും പ്രായോഗിക രീതികളും ഉൾക്കൊള്ളുന്ന പുസ്തകം.

Malayalam . 6 Hour Reading

For ₹249


4dfed9d4 beb6 4b5f 8086 af343cc352fe

Idea to Story

ഒരു ചെറിയ ഐഡിയയിൽ നിന്ന് ഒരു പൂർണ്ണമായ കഥയിലേക്ക് എഴുത്തുകാരെ എത്തിക്കാനുള്ള ഗെയ്ഡ്.

Malayalam . 3 Hour Reading

For ₹149


Get All Books


The Complete Pale Library Collection

Books for understanding ideas, stories, characters, and filmmaking — all in one collection.

9b0829a8 7a10 4ce0 a697 5cb21ebf0678
screenshot
87bf8bbd 653b 42f3 88e8 58c9548eed8e

Save ₹148

For 647 499


എങ്ങനെ വായിക്കാം


01 — പുസ്തകം തിരഞ്ഞെടുക്കൂ

നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുക്കുക.
പുസ്തകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ആമുഖവും വായിച്ചറിയൂ.


02 — പുസ്തകം സ്വന്തമാക്കൂ

നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിച്ച് പേയ്മെന്റ് പൂർത്തിയാക്കൂ.


03 — Pale ലൈബ്രറിയിൽ നിന്ന് വായിക്കൂ

പേയ്മെന്റിന് ശേഷം പുസ്തകം നിങ്ങളുടെ ലൈബ്രറിയിൽ ലഭിക്കും. അവിടെ നിന്ന് എപ്പോൾ വേണമെങ്കിലും പുസ്തകം തുറന്ന് വായിക്കാം.


04 — മികച്ച വായനാനുഭവം വെബിലൂടെ.

മൊബൈൽ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ — ഏത് സ്ക്രീനിലും വായിക്കാം. സ്മൂത്തും മിനിമലുമായ വായനാനുഭവത്തിനായി രൂപകൽപ്പന ചെയ്തതാണ്.